Surprise Me!

NSA Ajit Doval Tasked With Dealing Delhi Violence | Oneindia Malayalam

2020-02-26 1,012 Dailymotion

NSA Ajit Doval Tasked With Dealing Delhi violence<br />കലാപം അടിച്ചമര്‍ത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ നിരന്തര കൂടിയാലോചനകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെയാണ് കേന്ദ്രം ദില്ലിയില്‍ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച അര്‍ദ്ധ രാത്രിയോടെ ദില്ലിയിലെ കലാപ പ്രദേശങ്ങളില്‍ ഡോവല്‍ സന്ദര്‍ശനം നടത്തി.<br />#AjitDoval #Delhi

Buy Now on CodeCanyon